2:90
ഇസ്രായീല് സന്തതികളെ നാം കടല് കടത്തികൊണ്ടു പോയി. അപ്പോള് ഫിര്ഔനും
അവന്റെ
സൈന്യങ്ങളും ധിക്കാരവും അതിക്രമവുമായി അവരെ
പിന്തുടര്ന്നു.
ഒടുവില് മുങ്ങിമരിക്കാറായപ്പോള് അവന് പറഞ്ഞു: ഇസ്രായീല് സന്തതികള് ഏതൊരു
ദൈവത്തില് വിശ്വസിച്ചിരിക്കുന്നുവോ അവനല്ലാതെ യാതൊരു ദൈവവുമില്ല
എന്ന് ഞാന് വിശ്വസിച്ചിരിക്കുന്നു.
ഞാന് ( അവന്ന് ) കീഴ്പെട്ടവരുടെ കൂട്ടത്തിലാകുന്നു
2:92· എന്നാല് നിന്റെ
പുറകെ വരുന്നവര്ക്ക് നീ
ഒരു ദൃഷ്ടാന്തമായിരിക്കേണ്ടതിനുവേണ്ടി ഇന്നു നിന്റെ ശരീരത്തെ
നാം രക്ഷപ്പെടുത്തി എടുക്കുന്നതാണ്. തീര്ച്ചയായും
മനുഷ്യരില് ധാരാളം പേര് നമ്മുടെ
ദൃഷ്ടാന്തങ്ങളെപ്പറ്റി അശ്രദ്ധരാകുന്നു.

No comments:
Post a Comment